¡Sorpréndeme!

ന്യായ് പദ്ധതി 1.2 കോടി വീടുകളിലേക്ക് | Feature Video | Oneindia Malayalam

2019-04-18 36 Dailymotion

lok sabha elections 2019 congress modifies its strategy on nyay
മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ് മുഖ്യ തിരഞ്ഞെടുപ്പ് വിഷയത്തില്‍ അടിമുടി മാറ്റം വരുത്തുന്നു. കോണ്‍ഗ്രസിന്റെ ഫ്ളാഗ് ഷിപ്പ് പദ്ധതിയായ ന്യായിലാണ് മാറ്റം. അതിനായി വലിയൊരു സംഘത്തെ രാഹുല്‍ ഗാന്ധി റിക്രൂട്ട് ചെയ്തിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെ എല്ലാ പാവപ്പെട്ട വീടുകളിലേക്കും എത്തിക്കുക എന്നതാണ് ലക്ഷ്യം.